എന്റെ മഞ്ഞറോസാപൂവേ...
ഞാന്‍ നിന്നോട് വിടപറയുകയാണ്..
എനിക്ക് നിന്നെ നിന്റെ
ശവക്കുഴിയില്‍ കാണാന്‍ കഴിയുന്നു .
ഇതള്‍ പൊഴിഞ്ഞ നിന്നെ!
പക്ഷെ നീ എന്റെ ഹൃദയത്തില്‍
എന്നുമെന്നും ജീവിച്ചുകൊണ്ടേ ഇരിക്കയാണ് .
പുതു മൊട്ടായി എന്റെ മോഹങ്ങളുടെ
പച്ചില തണലില്‍ ഒളിച്ചും ,
പിന്നെ ഒരിതള്‍ കാട്ടി ചിരിച്ചും ...!
മഞ്ഞു തളിച്ച് ഉണര്‍ത്തിയ -
അടുത്ത ഇതളാല്‍ കൌമാരത്തിന്റെ -
അണയാത്ത ഓര്‍മ്മകള്‍ തന്നും .
അവയുടെ ഇതളുകളില്‍ എല്ലാം
ഞാന്‍ നിന്നോട് വിടപറയുകയാണ്..
എനിക്ക് നിന്നെ നിന്റെ
ശവക്കുഴിയില്‍ കാണാന്‍ കഴിയുന്നു .
ഇതള്‍ പൊഴിഞ്ഞ നിന്നെ!
പക്ഷെ നീ എന്റെ ഹൃദയത്തില്‍
എന്നുമെന്നും ജീവിച്ചുകൊണ്ടേ ഇരിക്കയാണ് .
പുതു മൊട്ടായി എന്റെ മോഹങ്ങളുടെ
പച്ചില തണലില്‍ ഒളിച്ചും ,
പിന്നെ ഒരിതള്‍ കാട്ടി ചിരിച്ചും ...!
മഞ്ഞു തളിച്ച് ഉണര്‍ത്തിയ -
അടുത്ത ഇതളാല്‍ കൌമാരത്തിന്റെ -
അണയാത്ത ഓര്‍മ്മകള്‍ തന്നും .
അവയുടെ ഇതളുകളില്‍ എല്ലാം
പ്രണയത്തിന്റെ ഗന്ധം പുരട്ടിയും..
എന്റെ മഞ്ഞ റോസാപൂവേ ..
തിളച്ച വെയില്‍ കുടിച്ചുന്‍മത്തം-
മഞ്ഞ ഇതള്‍ വിരിച്ചു നീ.
സൌരഭ്യതീക്ഷണത ഉള്ളിലേറ്റി ..
പൂത്തുലഞ്ഞു നീയായി .
സൌരഭ്യതീക്ഷണത ഉള്ളിലേറ്റി ..
പൂത്തുലഞ്ഞു നീയായി .
വിറകൊണ്ട നിലാവില്‍ ...
നീ മഞ്ഞ ചന്ദ്രനെ പോല്‍ ..
മരവിച്ച സുഷമനയില്‍ പൂവായി .
വിറക്കും തലച്ചോറില്‍ -
നീ മഞ്ഞ ചന്ദ്രനെ പോല്‍ ..
മരവിച്ച സുഷമനയില്‍ പൂവായി .
വിറക്കും തലച്ചോറില്‍ -
എന്നും മരണത്തിന്റെ മണം പടര്‍ത്തി ..
ഞാനായി ജീവിക്കുന്നു ഉള്ളിന്റെയുള്ളില്‍ .
ഞാനായി ജീവിക്കുന്നു ഉള്ളിന്റെയുള്ളില്‍ .
ella kavithakalilum orae premeyam anallo......pink....
മറുപടിഇല്ലാതാക്കൂ