ബ്ലോഗ് ആര്‍ക്കൈവ്
- മേയ് (4)
- ജൂൺ (2)
- ഓഗ (12)
- നവം (3)
- ഡിസം (6)
- ജനു (2)
- ഫെബ്രു (3)
- മാർ (1)
- ഏപ്രി (5)
- മേയ് (4)
- ജൂൺ (21)
- ജൂലൈ (2)
- ഓഗ (8)
- സെപ്റ്റം (8)
- ഒക്ടോ (3)
- നവം (2)
- ഡിസം (4)
- ജനു (5)
- ഫെബ്രു (1)
- ഏപ്രി (2)
- മേയ് (2)
- ജൂൺ (5)
- ജൂലൈ (3)
- ഓഗ (1)
- സെപ്റ്റം (1)
- ജനു (1)
- മേയ് (1)
- ജൂലൈ (1)
- ഓഗ (1)
- സെപ്റ്റം (2)
- നവം (3)
- മേയ് (1)
- ജൂൺ (4)
- ഓഗ (2)
- ഡിസം (1)
- ഫെബ്രു (1)
12/21/2010
ധ്വനി .
ഉണരുന്നു മഴവില്ലിന് മാണിക്യ വീണ
ഹൃദയം കൊതിച്ച അനുരാഗ സന്ധ്യയില്‍
മൃദുവായ് നീ മീട്ടി നിറയും ശ്രീരാഗം,
മകരന്ദ ബിന്ദുവായ് മയങ്ങുന്നു മനതാരിലും .
മാലിനി നദിതട പര്ണശാലയിന്നിതാ..
നന്ദന വനമായ് മാറുന്നു ..
കാര്വണ്ടിന് മുരളി നാദവര്ഷത്തില്
കാനന ദേവതയാടിടുന്നു വിലാസ നൃത്തം .
വസന്തങ്ങള്‍ കൈകുമ്പിളില്‍ വാടമാലരായ്
പുഷപാന്ജലി അര്‍പിക്കും കോവിലില്‍
പൂജമന്ത്രമിതു നിന് ഹൃദയമിടിപ്പോ
അലിവായ് ചെവിയോരം -
നിറയും നിന് സ്വനബിന്ദുവോ ?
ലോകം ചിരിച്ചാലും ..
കാലം പഴിച്ചാലും ,
കാലമേ നിന് കാല്ക്കല് വെക്കുന്നു ഞാനിന്നു
താമരയിലയില്‍ ഞാന്‍ എഴുതിയോരാ ..
പ്രണവം പോല്‍ പാവന പ്രണയ ലേഖനം .
നിന് കോപ പരിഭവ വൃത്ത മന്ജരികള്‍
ഇന്നെന്റെ കാവ്യഭാവനാ കാല്തളകള്
വിണ്ണിലെ ദേവസഭാതലം പോലും
കാതോര്ത്തിരിപ്പൂ നിരവദ്യമീ ധ്വനിമേളം .
ഇനിയെന്റെ ജീവനില്‍ ഉണരില്ല ഗാനം
ശ്രുതി മീട്ടാന്‍ നിന്വിരല് ചലനമില്ലെന്നാല് -
ഇനി ഉണരില്ല പ്രിയനേ എന്‍ -
സ്വപ്ന വിപഞ്ചിക
ഗാനവസന്തമായ് നിന് -
പ്ര ണയോന്മാദമില്ലയെങ്കില് .
വിടപറഞ്ഞിടല്ലേ ...ഞാനുമീ
സോപാന ഗാനമായ് ഉരുകുന്നു
നീയാം ശ്രീകോവിലില്‍ നടതുറന്നിടുവാന് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.