നിന്റെ വാക്കുകള്‍ ;
അവ ഇന്നലെയെന്‍ജാലകം തള്ളി തുറന്ന്
അലിവോടെ എനിക്കരികില്‍ ഇരുന്നു.
മെല്ലെ എന്റെ മൂര്‍ധാവില്‍ തഴുകി
ചൂണ്ടുവിരലാല്‍ കണ്ണുനീര്‍ വടിചെടുത്തു.
വേണ്ടെന്നു വിലക്കുന്ന എന്റെ ചുണ്ടില്‍
വിറയലോടെ ഉമ്മവെച്ചു .
നിര്നിദ്രയുടെ കട്ടിലില്‍ താരാട്ട് പാട്ടായി
തുടകളില്‍ മെല്ലെ താളം തട്ടി ഉറക്കി .
നിന്റെ വാക്കുകള്‍ ....
അലിവോടെ എനിക്കരികില്‍ ഇരുന്നു.
മെല്ലെ എന്റെ മൂര്‍ധാവില്‍ തഴുകി
ചൂണ്ടുവിരലാല്‍ കണ്ണുനീര്‍ വടിചെടുത്തു.
വേണ്ടെന്നു വിലക്കുന്ന എന്റെ ചുണ്ടില്‍
വിറയലോടെ ഉമ്മവെച്ചു .
നിര്നിദ്രയുടെ കട്ടിലില്‍ താരാട്ട് പാട്ടായി
തുടകളില്‍ മെല്ലെ താളം തട്ടി ഉറക്കി .
നിന്റെ വാക്കുകള്‍ ....
അവ എന്റെ സ്വപനത്തില്‍ വീണ്ടും വരുന്നു.
സ്വപനത്തില്‍ എന്റെ മേശപുറത്ത് -
ഞാന്‍ പാതി എഴുതി നിര്‍ത്തിയ കവിതയില്‍ ;
ഒരു ചിരിയോടെ ഉരുളുന്നു .
പിന്നെ എന്റെ പേനയില്‍ -
രഹസ്യ പ്രണയത്തിന്റെ മഷിയാവുന്നു.
തെളിയാത്തോരാ പേനക്കൊണ്ടെന്‍
ഞാന്‍ പാതി എഴുതി നിര്‍ത്തിയ കവിതയില്‍ ;
ഒരു ചിരിയോടെ ഉരുളുന്നു .
പിന്നെ എന്റെ പേനയില്‍ -
രഹസ്യ പ്രണയത്തിന്റെ മഷിയാവുന്നു.
തെളിയാത്തോരാ പേനക്കൊണ്ടെന്‍
കൈവെള്ളയില്‍ നിന്റെ പേരെഴുതി
കുസൃതിയോടെഎനിക്കു നേരെ നീട്ടുന്നു.
നിന്റെ വാക്കുകള്‍ ..
എന്റെ ലിപ്സ്ടിക്കിലും നെയില്‍ പോളിഷിലും
ഉരുമ്മി തുടിപ്പോടെ എന്നെ നോക്കി നെടുവീര്പിടുന്നു .
പിന്നെ എന്റെ ചുണ്ടിലും വിരലിലും ,
വിപ്ളവത്തിന്റെ അടയാളങ്ങള്‍ പടര്‍ത്തുന്നു .
നിന്റെ വാക്കുകള്‍ ...
നിന്റെ വാക്കുകള്‍ ..
എന്റെ ലിപ്സ്ടിക്കിലും നെയില്‍ പോളിഷിലും
ഉരുമ്മി തുടിപ്പോടെ എന്നെ നോക്കി നെടുവീര്പിടുന്നു .
പിന്നെ എന്റെ ചുണ്ടിലും വിരലിലും ,
വിപ്ളവത്തിന്റെ അടയാളങ്ങള്‍ പടര്‍ത്തുന്നു .
നിന്റെ വാക്കുകള്‍ ...
എന്റെ ലാപിന്റെ അക്ഷര കളങ്ങളില്‍
വീണകമ്പികളില്‍ എന്നപോലെ
തൊട്ടുണര്‍ന്നു പ്രണയോന്‍മാദമാവുന്നു
വീണകമ്പികളില്‍ എന്നപോലെ
തൊട്ടുണര്‍ന്നു പ്രണയോന്‍മാദമാവുന്നു
അവയെന്റെ മെസ്സേജ് ബോക്സില്‍ താനേ
അലങ്കാരമായി നിറയുന്നു.
നിന്റെ വാക്കുകള്‍
നിശയും...നിലാവും പോയ്‌പോയിട്ടും ..
രാപകലുകളിലെല്ലാം ...
എന്നെ സ്വപ്നങ്ങളില്‍ നിന്നും മോചിപിക്കാതെ,
എന്നും മാറോടടക്കുന്ന പനീര്‍ കാറ്റായി ..,
അത്മാവിലെക്കിറങ്ങി ചെന്ന് ;
കയറി വന്ന എല്ലാ ജാലകങ്ങളും അടക്കുന്നു .
അലങ്കാരമായി നിറയുന്നു.
നിന്റെ വാക്കുകള്‍
നിശയും...നിലാവും പോയ്‌പോയിട്ടും ..
രാപകലുകളിലെല്ലാം ...
എന്നെ സ്വപ്നങ്ങളില്‍ നിന്നും മോചിപിക്കാതെ,
എന്നും മാറോടടക്കുന്ന പനീര്‍ കാറ്റായി ..,
അത്മാവിലെക്കിറങ്ങി ചെന്ന് ;
കയറി വന്ന എല്ലാ ജാലകങ്ങളും അടക്കുന്നു .
നീ വന്നു പോകും വഴി ആര്‍ക്കുമേ അറിയില്ല
മറുപടിഇല്ലാതാക്കൂപറയാമോ നിന്റെ നാടേത് നടവഴിയെത്
ഇല്ല നിനക്ക് വര്‍ണ്ണ വര്‍ഗ്ഗ ജാതികലോന്നുമേ
പ്രായത്തിനു ഓര്‍മ്മകള്‍ ഒട്ടുമേ ഇല്ല
നിനക്കായി യുദ്ധങ്ങള്‍ ,ചരിത്രങ്ങളൊക്കെ വഴിമാറിയില്ലേ
കുടീരങ്ങള്‍ പടുത്തുയര്‍ത്തി പലരും നിനക്കായി പ്രണയമേ
നിന്നെ കുറിചിതാ ശ്രീയും കവിത ചമച്ചു മനോഹരം